ആലപ്പാട്ട് ക്ഷേത്രം

വീര്യത്തിന്റെയും പാരമ്പര്യത്തിന്റെയും സ്മൃതിരേഖ

വിശ്വാസം

1982 ൽ നടന്ന ദേവപ്രശ്ന വിധി പ്രകാരം ആലപ്പാട്ട് ഭദ്രകാളി സങ്കല്പം നാഗദേവത സങ്കൽപ്പമായി നിർണ്ണയിച്ചു. എന്നാൽ പ്രശ്ന ചാർത്തു പ്രകാരമുള്ള പരിഹാരക്രിയകൾ 1999 ൽ മാത്രമാണ് നടപ്പിലാക്കിയത്. അത് പ്രകാരം 2003 ൽ നാഗദേവത സങ്കല്പത്തിൽ പുനഃ പ്രതിഷ്ഠ കർമ്മങ്ങൾ നടത്തുകയുണ്ടായി. അന്ന് നടന്ന പുനപ്രതിഷ്ഠയിൽ കുടുംബത്തിലെ മുതിർന്നവരും മറ്റ് കുടുംബാംഗങ്ങളും പൊതുജനങ്ങളും അടങ്ങുന്ന ഒരു വലിയ സംഘം സന്നിഹിതരായിരുന്നു.

എന്നാൽ പിന്നീട് 2013 ൽ നടത്തിയ അഷ്ടമംഗല്യ ദേവപ്രശ്ന വിധി പ്രകാരം ഭദ്രകാളിയെ പ്രധാന മൂർത്തിയായി തീരുമാനിച്ച് ഉപദേവതകളായിട്ടു നാഗരാജാവ്, ഭദ്രകാളിക്ക് തുല്യമായി നാഗയക്ഷിയമ്മ നിർണ്ണയിക്കുകയും ചെയ്തു. 3 നാഗരാജാക്കന്മാർ, നാഗയക്ഷിയമ്മ, നാഗയക്ഷി, കരിനാഗം, ഗന്ധർവസ്വാമി എന്നിവരെ യഥാവിധി പൂജിച്ചു പോരുന്നു.

പൂർവികരാൽ ആചരിച്ചു വന്ന പരദേവത ഭദ്രകാളി സങ്കല്പത്തിലായിരുന്നു. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി, ആലപ്പാട്ട് കുടുംബാംഗങ്ങൾ വളരെ ഭക്തിയോടെയും അചഞ്ചലമായ പ്രതിബദ്ധതയോടെയും പഴക്കമുള്ള ആചാരങ്ങളും ഉയർത്തിപ്പിടിക്കുന്നു.

താന്ത്രികം

1982 ൽ നടന്ന ദേവപ്രശ്ന വിധി പ്രകാരം ആലപ്പാട്ട് ഭദ്രകാളി സങ്കല്പം നാഗദേവത സങ്കൽപ്പമായി നിർണ്ണയിച്ചു. എന്നാൽ പ്രശ്ന ചാർത്തു പ്രകാരമുള്ള പരിഹാരക്രിയകൾ 1999 ൽ മാത്രമാണ് നടപ്പിലാക്കിയത്. അത് പ്രകാരം 2003 ൽ നാഗദേവത സങ്കല്പത്തിൽ പുനഃ പ്രതിഷ്ഠ കർമ്മങ്ങൾ നടത്തുകയുണ്ടായി. അന്ന് നടന്ന പുനപ്രതിഷ്ഠയിൽ കുടുംബത്തിലെ മുതിർന്നവരും മറ്റ് കുടുംബാംഗങ്ങളും പൊതുജനങ്ങളും അടങ്ങുന്ന ഒരു വലിയ സംഘം സന്നിഹിതരായിരുന്നു.

ദേവതയും ഉപദേവതകളും

ഭദ്രകാളിയെ പ്രധാന മൂർത്തിയായും ഉപദേവതകളായിട്ടു നാഗരാജാവ്, ഭദ്രകാളിക്ക് തുല്യമായി നാഗയക്ഷിയമ്മ നിർണ്ണയിക്കുകയും ചെയ്തു. 3 നാഗരാജാക്കന്മാർ, നാഗയക്ഷിയമ്മ, നാഗയക്ഷി, കരിനാഗം, ഗന്ധർവസ്വാമി എന്നീ പ്രതിഷ്ഠകളും, വാർഷികമായി ആചരിക്കുന്ന ശാസ്താവ്, സുബ്രഹ്മണ്യൻ, യോഗീശ്വരൻ എന്നിവരെയും പത്മമിട്ട് നേദിച്ചു യഥാവിധി പൂജിച്ചു പോരുന്നു.

Bhadrakali

ഭദ്രകാളി

ആലപ്പാട്ട് കുടുംബ ക്ഷേത്രത്തിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്. ധനം, ഐശ്വര്യം, കല, ദാമ്പത്യ ജീവിതം, ഔഷധം എന്നിവയുടെ അധിപനായ ഗന്ധർവ്വ സ്വാമിയുടെ മുന്നിൽ പ്രാർത്ഥിച്ചാൽ സമ്പത്തും ഐശ്വര്യവും, നല്ല സന്താനങ്ങൾ തുടങ്ങിയ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Nagarajav

നാഗരാജാവ്

Nagayakshiyamma

നാഗയക്ഷിയമ്മ

ആലപ്പാട്ട് കുടുംബ ക്ഷേത്രത്തിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്. ധനം, ഐശ്വര്യം, കല, ദാമ്പത്യ ജീവിതം, ഔഷധം എന്നിവയുടെ അധിപനായ ഗന്ധർവ്വ സ്വാമിയുടെ മുന്നിൽ പ്രാർത്ഥിച്ചാൽ സമ്പത്തും ഐശ്വര്യവും, നല്ല സന്താനങ്ങൾ തുടങ്ങിയ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Sasthavu

ശാസ്താവ്

Subrahmanyan

സുബ്രഹ്മണ്യൻ

Annapoorneswari

അന്നപൂർണ്ണേശ്വരി

ആലപ്പാട്ട് കുടുംബ ക്ഷേത്രത്തിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്. ധനം, ഐശ്വര്യം, കല, ദാമ്പത്യ ജീവിതം, ഔഷധം എന്നിവയുടെ അധിപനായ ഗന്ധർവ്വ സ്വാമിയുടെ മുന്നിൽ പ്രാർത്ഥിച്ചാൽ സമ്പത്തും ഐശ്വര്യവും, നല്ല സന്താനങ്ങൾ തുടങ്ങിയ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Gandharvan

ഗന്ധർവ്വൻ

Yogeeswaran

യോഗീശ്വരന്മാർ

പൂജ ബുക്കിംഗ്

നിങ്ങളുടെ വാർഷിക പൂജയോ വഴിപാടുകളോ മുൻകൂട്ടി ബുക്ക് ചെയ്യാൻ ഫോൺ കോളിലോ, ഓൺലൈൻ ആയി താഴെയുള്ള ബട്ടൺ ഉപയോഗിച്ചോ ബുക്ക് ചെയ്യുക

ഇപ്പോൾ ബുക്ക് ചെയ്യൂ

ആലപ്പാട്ട് - കുടുംബം

ഏതാണ്ട് 800 വര്ഷങ്ങള്ക്കു മുൻപ് തൃശ്ശിവപേരൂർ രാജ്യത്തു നിന്നും, തിരുവല്ല രാജകുടുംബത്തിലെ പടനായകന്മാരായും, ആയോധന കലകൾ അഭ്യസിപ്പിക്കുന്നതിനായും കൊണ്ടുവന്ന ആളുകളാണ് നമ്മുടെ പൂർവികർ എന്നറിയുന്നു. കാലാന്തരത്തിൽ അതിൽ ഒരു വിഭാഗം അമയന്നൂർ രാജാവിന്റെ പടക്കുറുപ്പന്മാർ ആയി അമയന്നൂർ എത്തുകയും, അമയന്നൂർ രാജാവ് കരം ഒഴിവാക്കി കോത്തലക്കരയിൽ 110 ഏക്കർ ഭൂമി നൽകി, ഗ്രാമാധികാരികളായി നിയമിക്കുകയും, അവിടെ താമസം ആരംഭിക്കുകയും ചെയ്തു...

മുഴുവനും വായിക്കുക →