കുടുംബ വാർത്തകൾ

വീര്യത്തിന്റെയും പാരമ്പര്യത്തിന്റെയും സ്മൃതിരേഖ

Marriage

വിവാഹം

ആലപ്പാട്ട്‌ മറ്റത്തിൽ രാമചന്ദ്രൻ നായരുടെ മകൻ രമേഷും ചാന്നാനിക്കാട്‌ വിജയവിലാസത്തിൽ ഷാജിയുടെ മകൾ അഞ്ജുവും തമ്മിൽ, കോട്ടയം ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായി.

News

പൂജ

ആലപ്പാട്ട്‌ കുടുംബക്ഷേത്രത്തിലെ കന്നിമാസ പൂജ ഒക്ടോബര് രണ്ടാം തീയതി നടത്തുന്നതാണ്.

Orbituary

ചരമം

ആലപ്പാട്ട് കുടുംബത്തിലെ വീടുകളിൽ നടക്കുന്ന പ്രധാന വിശേഷങ്ങൾ ഇവിടെ അറിയാം.