പൂജകളും വഴിപാടുകളും

വീര്യത്തിന്റെയും പാരമ്പര്യത്തിന്റെയും സ്മൃതിരേഖ

പൂജകൾ

ആലപ്പാട്ട് കുടുംബക്ഷേത്രത്തിൽ സാധാരണയായി വർഷത്തിൽ രണ്ടു തവണയാണ് നട തുറന്നു പൂജയുള്ളത്, മിഥുന മാസത്തിലെ മകയിരം നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം ആയി ട്രസ്റ് നടത്തുന്നതും കന്നി മാസത്തിൽ പൂജ ബുക്ക് ചെയ്ത ഭക്തന്റെ സൗകര്യാർത്ഥം ഒരു ദിവസം നടത്തുന്നതും ആണ്. അമ്മയുടെ അനുഗ്രഹത്താൽ ഇതുവരെ 2034 വരെ പൂജ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പൂജ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറിയുമായി ബന്ധപെടുക.

ക്ഷേത്രത്തിലെ പ്രധാന പൂജകളുടെയും വഴിപാടുകളുടെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു. ഭക്തർക്ക് ഫോൺ വഴിയും പൂജകൾ ബുക്ക് ചെയ്യാം. ബുക്കിംഗിനുള്ള കോൺടാക്റ്റ് നമ്പറും ഫീസ് അടക്കാനുള്ള അക്കൗണ്ട് നമ്പറും താഴെ നൽകിയിട്ടുണ്ട്.

പൂജ ബുക്കിംഗ് വിശദാംശങ്ങൾ

  • സെപ്റ്റംബർ / ഒക്ടോബർ, 2027

    പ്രസീത V, കൃഷ്ണനിവാസ്, കോത്തല

  • സെപ്റ്റംബർ / ഒക്ടോബർ, 2028

    തുളസീകൃഷ്ണൻ, ഗീതമന്ദിരം, കോത്തല

  • സെപ്റ്റംബർ / ഒക്ടോബർ, 2029

    ശ്രീജ A N, അഞ്ജലി, കോത്തല

  • സെപ്റ്റംബർ / ഒക്ടോബർ, 2030

    ഗോപിക സുരേഷ്, ആലപ്പാട്ട് പുത്തൻപുരയിൽ

  • സെപ്റ്റംബർ / ഒക്ടോബർ, 2031

    യാദവി, ശ്രീനിലയം ( മണക്കട ), S N പുരം

  • സെപ്റ്റംബർ / ഒക്ടോബർ, 2032

    അമൃത & അക്ഷയ്, സാന്ദ്രം, കിടങ്ങൂർ

  • സെപ്റ്റംബർ / ഒക്ടോബർ, 2033

    നീരജ H, ആലപ്പാട്ട്, കോത്തല

  • സെപ്റ്റംബർ / ഒക്ടോബർ, 2034

    പ്രസീത V, കൃഷ്ണനിവാസ്, കോത്തല

  • സെപ്റ്റംബർ / ഒക്ടോബർ, 2035

    പ്രസീത V, കൃഷ്ണനിവാസ്, കോത്തല

  • സെപ്റ്റംബർ / ഒക്ടോബർ, 2036

    പ്രസീത V, കൃഷ്ണനിവാസ്, കോത്തല

  • സെപ്റ്റംബർ / ഒക്ടോബർ, 2037

    ഗോപകുമാർ S, ആലപ്പാട്ട്‌, കുഴിയംതെക്ക്, കൊല്ലം

  • സെപ്റ്റംബർ / ഒക്ടോബർ, 2038

    ഗായത്രികൃഷ്ണൻ G, പൂവാനിക്കൽ, പാല

കഴിഞ്ഞ പൂജ വിശദാംശങ്ങൾ

  • ഒക്ടോബർ 2, 2026

    മഹാദേവൻ, S/o മല്ലിക, കാവളത്ത്, തൈക്കാട്ടുശ്ശേരി

  • ഒക്ടോബർ, 2025

    അജിത് വേണുഗോപാൽ, ലക്ഷ്മിനിവാസ്, അരീപ്പറമ്പ്

  • ഒക്ടോബർ, 2024

    പ്രഭാകരപ്പണിക്കർ, പുതുവലയിൽ, S N പുരം

  • സെപ്റ്റംബർ, 2023

    ഗോപാലകൃഷ്ണൻ, ശ്രീനിലയം (പുത്തൻപുരയിൽ), കോത്തല

  • സെപ്റ്റംബർ, 2022

    ഭാഗ്യലക്ഷ്മി വിജയൻ, പതാലിൽ, S N പുരം

  • ഒക്ടോബർ, 2021

    ഗോപകുമാർ S, ആലപ്പാട്ട്, കൊല്ലം

  • ഒക്ടോബർ, 2020

    P R മുരളീധരൻ, പതാലിൽ, S N പുരം

  • ഒക്ടോബർ, 2019

    മഞ്ജുഷ രാജേഷ്, മറ്റത്തിൽ, കോത്തല

    C D വിജയൻ, ആലപ്പാട്ട്, ബന്തടുക്ക

  • ഒക്ടോബർ, 2018

    C N കൃഷ്ണപിള്ള, ആലപ്പാട്ട്, മറിയപ്പള്ളി

  • ഒക്ടോബർ, 2017

    ഇന്ദു A N, അഞ്ജലി, S N പുരം

  • ഒക്ടോബർ, 2016

    ഗായത്രി ഗോപാലകൃഷ്ണൻ, ഗീതമന്ദിരം, S N പുരം

  • ഒക്ടോബർ, 2015

    പാർവതി വിജയൻ, പതാലിൽ, S N പുരം

  • ഒക്ടോബർ, 2014

    കരുണാകരൻ പിള്ള, ആലപ്പാട്ട്‌,തിരുവനന്തപുരം

  • ഒക്ടോബർ, 2013

    ഇന്ദു A N, അഞ്ജലി, കോത്തല

  • ഒക്ടോബർ, 2012

    P R മുരളീധരൻ, പതാലിൽ, S N പുരം

വഴിപാടുകൾ

ക്ഷേത്രത്തിലെ പ്രധാന പൂജകളുടെയും വഴിപാടുകളുടെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു. ഭക്തർക്ക് ഫോൺ വഴിയും പൂജകൾ ബുക്ക് ചെയ്യാം. ബുക്കിംഗിനുള്ള കോൺടാക്റ്റ് നമ്പറും ഫീസ് അടക്കാനുള്ള അക്കൗണ്ട് നമ്പറും മുകളിൽ നൽകിയിട്ടുണ്ട്.

No. Item Rs
1 ഗണപതി ഹോമം

(തടസ്സങ്ങൾ മറികടക്കാൻ ഗണപതിക്ക് പ്രത്യേക വഴിപാട്.)

50
2 നൂറും പാലും (കന്നിമാസപൂജയിൽ മാത്രം)

(വിവിധ തരത്തിലുള്ള സർപ്പദോഷങ്ങൾ, രാഹുദോഷം, കാല സർപ്പയോഗം എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനായി നടത്തുന്ന ഒരു പ്രധാന പൂജ.)

50
3 പുഷ്പാഞ്ജലി

(തടസ്സങ്ങൾ മറികടക്കാൻ ഗണപതിക്ക് പ്രത്യേക വഴിപാട്.)

20
4 ഗുരുതിപുഷ്പാഞ്ജലി

(വിവിധ തരത്തിലുള്ള സർപ്പദോഷങ്ങൾ, രാഹുദോഷം, കാല സർപ്പയോഗം എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനായി നടത്തുന്ന ഒരു പ്രധാന പൂജ.)

30
5 പുഷ്പാഞ്ജലി (യോഗീശ്വരൻ)

(തടസ്സങ്ങൾ മറികടക്കാൻ ഗണപതിക്ക് പ്രത്യേക വഴിപാട്.)

20
6 തേൻ അഭിഷേകം

(ഭഗവാനെ പ്രീതിപ്പെടുത്താനുള്ള അഭിഷേകം.)

150
7 മഞ്ഞൾപ്പൊടി അഭിഷേകം

(തടസ്സങ്ങൾ മറികടക്കാൻ ഗണപതിക്ക് പ്രത്യേക വഴിപാട്.)

50
8 മഞ്ഞൾപ്പറ (ഒരാഴ്ച മുൻപേ അറിയിക്കണം)

(വിവിധ തരത്തിലുള്ള സർപ്പദോഷങ്ങൾ, രാഹുദോഷം, കാല സർപ്പയോഗം എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനായി നടത്തുന്ന ഒരു പ്രധാന പൂജ.)

300
9 കദളി പഴവും പാലും (നാഗങ്ങൾക്ക് )

(തടസ്സങ്ങൾ മറികടക്കാൻ ഗണപതിക്ക് പ്രത്യേക വഴിപാട്.)

50
10 ത്രിമധുരം

(ഭഗവാനെ പ്രീതിപ്പെടുത്താനുള്ള നിവേദ്യം.)

40
11 പായസം

(ഭഗവാനെ പ്രീതിപ്പെടുത്താനുള്ള പായസം.)

100
12 പാൽപായസം

(വിവിധ തരത്തിലുള്ള സർപ്പദോഷങ്ങൾ, രാഹുദോഷം, കാല സർപ്പയോഗം എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനായി നടത്തുന്ന ഒരു പ്രധാന പൂജ.)

130
13 അന്നപ്രാശം (ചോറൂണ്)

(നവജാതശിശുവിന് ആദ്യമായി ചോറ് കൊടുക്കുന്നത് (ദേവതകൾക്ക് നിവേദിച്ച ശേഷം)

101
14 തുലാഭാരം

(ഒരാളുടെ ആഗ്രഹം, ക്ഷേമം, സമൃദ്ധി, ദീർഘായുസ്സ് എന്നിവയ്ക്കായി വഴിപാട് സമർപ്പിക്കുന്നു. (സാധാരണയായി വാഴപ്പഴം, ശർക്കര, പഞ്ചസാര മുതലായവ))

501
15 ഒരു ദിവസത്തെ പൂജ

(സർപ്പദോഷം അകറ്റാനും ഐശ്വര്യം നൽകാനും ആഗ്രഹങ്ങൾ സഫലമാക്കാനുമുള്ള എല്ലാ പൂജകളും.)

**സെക്രട്ടറിയുമായി ബന്ധപ്പെടുക

പൂജ ബുക്കിംഗ്

നിങ്ങളുടെ വാർഷിക പൂജയോ വഴിപാടുകളോ മുൻകൂട്ടി ബുക്ക് ചെയ്യാൻ ഫോൺ കോളിലോ, ഓൺലൈൻ ആയി താഴെയുള്ള ബട്ടൺ ഉപയോഗിച്ചോ ബുക്ക് ചെയ്യുക

ഇപ്പോൾ ബുക്ക് ചെയ്യൂ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ശ്രീദേവ് K അജിത് ( സെക്രട്ടറി ) +91 9207492318.

അനിൽകുമാർ G ( ട്രെഷറർ ) +91 9544651102.

info@alappattu.com