ആലപ്പാട്ട് ട്രസ്റ്റ്

വീര്യത്തിന്റെയും പാരമ്പര്യത്തിന്റെയും സ്മൃതിരേഖ

ദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം കുടുംബാംഗങ്ങളുമായി കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ആലപ്പാട്ട് കുടുംബത്തിന്റെ വളർച്ചക്കും അനന്തര തലമുറക്ക് ക്ഷേമ ഐശ്വര്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി 1955 ലെ തിരുവിതാംകൂർ കൊച്ചി ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച് 2011 നവംബർ ഒന്നാം തീയതി പാമ്പാടി സബ് റെജിസ്ട്രർ മുമ്പാകെ 83/IV/2011 എന്ന നമ്പരിൽ, ആലപ്പാട്ട്ട് ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത് ആലപ്പാട്ട്ട് ചാരിറ്റബിൾ ട്രസ്റ്റ്, ആലപ്പാട്ട്ട് (K-VIII-304) എസ് എൻ പുരം പി ഓ, പാമ്പാടി, കോട്ടയം, കേരളം - 686502 എന്ന വിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബത്തിലെ അംഗങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ട്രസ്റ്റിൽ ചെയർമാൻ, വൈസ്-ചെയർമാൻ, സെക്രട്ടറി, ട്രഷറർ, കമ്മറ്റിയംഗങ്ങൾ എന്നിവർ അടക്കം 11 അംഗങ്ങൾ ചേർന്നാണ് ട്രസ്റ്റ് ബോർഡ്. 3 വർഷം കാലാവധിയാണ് ഒരു ട്രസ്റ്റ് ബോർഡിനുള്ളത്.


2026 ലെ പൊതുയോഗ സഹായത്തോടെ തിരഞ്ഞെടുത്ത ഇപ്പോഴത്തെ ബോർഡ് മെംബേർസ്.

ഹരികൃഷ്ണൻ G
ചെയർമാൻഹരികൃഷ്ണൻ Gആലപ്പാട്ട്, കോത്തല
നാരായണപിള്ള
വൈസ്-ചെയർമാൻനാരായണപിള്ളആലപ്പാട്ട്, കോത്തല
ശ്രീദേവ് K അജിത്
സെക്രട്ടറിശ്രീദേവ് K അജിത്കോയിത്താനത്ത്, കോത്തല
ശ്രീരാജ് K L
ജോ-സെക്രട്ടറിശ്രീരാജ് K Lകൊണ്ടാട്ട്, കോത്തല
അനിൽകുമാർ G
ട്രെഷറർഅനിൽകുമാർ Gശ്രീനിലയം, കോത്തല
രാധാകൃഷ്ണൻ
മെമ്പർരാധാകൃഷ്ണൻനെട്ടണ
C D വിജയൻ
മെമ്പർC D വിജയൻബന്തടുക്ക
സതീഷ്കുമാർ S
മെമ്പർസതീഷ്കുമാർ Sആലപ്പാട്ട്, കോത്തല
മഹേഷ് K
മെമ്പർമഹേഷ് Kമഹേഷ്ഭവൻ, കോത്തല
രമേഷ്‌ R
മെമ്പർരമേഷ്‌ Rമറ്റത്തിൽ, കോത്തല
തുളസീകൃഷ്ണൻ G R
മെമ്പർതുളസീകൃഷ്ണൻ G Rഗീതാമന്ദിരം, കോത്തല

ബൈലോ

1955 ലെ തിരുവിതാംകൂർ കൊച്ചി ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച് 2011-ൽ ആലപ്പാട്ട് ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ രജിസ്റ്റർ ചെയ്തപ്പോൾ, ട്രസ്റ്റ് പ്രവർത്തിക്കുന്നതിന് വേണ്ട നിയമങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ ഒരു ബൈലോ നിർമ്മിക്കുകയും അതിലെ നിർദേശങ്ങക്കനുസരിച്ചു ട്രസ്റ്റ് പ്രവർത്തിക്കുകയും ചെയ്യുന്നു. ബൈലോ വായിക്കുവാൻ

വഴിപാടുകൾ / സംഭാവനകൾ

ആലപ്പാട്ട് ചാരിറ്റബിൾ ട്രസ്റ്റിലേക്കോ ആലപ്പാട്ട് കുടുംബ ക്ഷേത്രത്തിലേക്കോ ഉള്ള സംഭാവനകൾ / വഴിപാടു തുകകൾ തുടങ്ങിയവ ഓൺലൈൻ ആയി കൈമാറ്റം ചെയ്യാവുന്നതാണ്. അതിനായി താഴെ കാണുന്ന ബാങ്കിംഗ് വിശദാംശങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ബാങ്ക് വിവരങ്ങൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പാമ്പാടി
അക്കൗണ്ട് നമ്പർ : 34101309579
IFSC കോഡ് : SBIN0013665

Scan to Pay